Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനിരോധനാ​ജ്ഞ 15 വരെ...

നിരോധനാ​ജ്ഞ 15 വരെ നീട്ടി

text_fields
bookmark_border
ആലപ്പുഴ: ജില്ലയിൽ കോവിഡ് ബാധിതരുടെ കുത്തനെയെുള്ള വർധന മുൻനിർത്തി നിരോധനാ​ജ്ഞ നീട്ടാൻ ജില്ല മജിസ്​ട്രേറ്റുകൂടിയായ കലക്​ടർ ഉത്തരവിട്ടു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലാത്ത സാഹചര്യത്തിലാണ്​ നവംബർ 15 വരെ ക്രിമിനൽ ചട്ടങ്ങളിലെ 144 പ്രകാരമുള്ള നടപടിക്രമങ്ങൾ ദീർഘിപ്പിച്ചത്​. ഏവരും കോവിഡ്​ പ്രോ​ട്ടോകോൾ പാലിക്കണമെന്ന്​ ഉത്തരവിൽ നിർദേശിച്ചു. വിവാഹച്ചടങ്ങിന്​ 50ലും മരണാനന്തര ചടങ്ങിൽ 20ലും കൂടുതൽ പേർ പ​ങ്കെടുക്കുന്നത്​ അനുവദനീയമല്ല. പൊതുസ്ഥലങ്ങളിൽ സമൂഹ അകലവും മാസ്​കും സാനിറ്റൈസർ ഉപയോഗവും നിർബന്ധമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story