Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎസ്.വൈ.എസ്: നവാസ്...

എസ്.വൈ.എസ്: നവാസ് പാനൂർ പ്രസിഡൻറ്​, ഫൈസൽ സെക്രട്ടറി

text_fields
bookmark_border
അമ്പലപ്പുഴ: സുന്നി യുവജന സംഘം ജില്ല സമ്പൂർണ കൗൺസിൽ സമസ്ത ജില്ല പ്രസിഡൻറ്​ ഹദിയത്തുള്ള തങ്ങൾ അൽ-ഹൈദ്രൂസി ഉദ്ഘാടനം ചെയ്തു. കെ.എ. നിസാമുദ്ദീൻ ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി എം.എ അബ്​ദുറഹ്​മാൻ അൽ-ഖാസിമി മുഖ്യപ്രഭാഷണം നിർവഹിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയക്ക് മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി നേതൃത്വം നൽകി. ഭാരവാഹികളായി നവാസ് അഷ്റഫി പാനൂർ (പ്രസി.​), നിസാർ പറമ്പൻ, അയ്യൂബ് ഖാൻ മന്നാനി, അഷ്റഫ് ലബ്ബാ ദാരിമി, ഇഖ്ബാൽ കുഞ്ഞ് ഹാജി മാന്നാർ (വൈ. പ്രസി.), ഫൈസൽ ഷംസുദ്ദീൻ (ജന. സെക്ര.), റഹീം വടക്കേ വീടൻ, അബ്​ദുൽ ജലീൽ അരൂർ, എം.എ. സിദ്ദീഖ് ഹരിപ്പാട്, അഹമ്മദ് അൽ-ഖാസിമി, ഉസ്മാൻ ആയാംപറമ്പ്, (സെക്ര.), സഫാ ബഷീർ (ട്രഷ.), അഷ്റഫ് വണ്ടാനം, അബ്​ദുല്ലാഹ് കൊരിയംപള്ളി, എം. ബാബു വലിയമരം, നാസർ ആലപ്പുഴ, (ഒാർഗനൈസിങ് സെക്ര.) എന്നിവരെ തെര​െഞ്ഞടുത്തു. നിസാർ പറമ്പൻ സ്വാഗതവും ഫൈസൽ ഷംസുദ്ദീൻ നന്ദിയും പറഞ്ഞു. ചിത്രം: AP52 Navaz -നവാസ്​ എച്ച്​. പാനൂർ ചിത്രം: AP53 Faizal -ഫൈസൽ ഷംസുദ്ദീൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story