Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമുട്ടം സെൻറ്​ മേരീസ്...

മുട്ടം സെൻറ്​ മേരീസ് ഫൊറോന പള്ളി തിരുനാളിന് നാളെ കൊടിയേറും

text_fields
bookmark_border
മുട്ടം സൻെറ്​ മേരീസ് ഫൊറോന പള്ളി തിരുനാളിന് നാളെ കൊടിയേറും ചേര്‍ത്തല: മരിയന്‍ തീർഥാടന കേന്ദ്രമായ മുട്ടം സൻെറ്​ മേരീസ് ഫൊറോന പള്ളിയില്‍ ദൈവമാതാവി​ൻെറ അമലോത്ഭവ തിരുനാളിന് 11ന് കൊടിയേറും. രാവിലെ ആറിനും ഏഴിനും ദിവ്യബലി, വൈകീട്ട് അഞ്ചിന് വികാരി ഡോ. പോള്‍ വി. മാടന്‍ കൊടിയേറ്റും. തിരുനാള്‍ ദിനമായ 13ന് രാവിലെ ആറിനും ഏഴിനും എട്ടിനും ഒമ്പതിനും ദിവ്യബലി, പത്തിന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറാള്‍ മോണ്‍ ഹോര്‍മീസ് മൈനാട്ടി മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട് നാലിന് എറണാകുളം അങ്കമാലി അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ. സെബാസ്​റ്റ്യന്‍ മാണിക്കത്താ​ൻെറ കാര്‍മികത്വത്തില്‍ ദിവ്യബലി, തുടര്‍ന്ന് പ്രദക്ഷിണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കെ.സി.വൈ.എം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് തിരുനാള്‍ നടത്തുന്നതെന്നും പ്രാദേശിക ചാനലനുകളിലും യുട്യൂബിലും തല്‍സമയ സംപ്രേഷണമുണ്ടാകുമെന്നും വികാരി ഡോ. പോള്‍ വി. മാടന്‍ അറിയിച്ചു.
Show Full Article
TAGS:
Next Story