Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാറും ബൈക്കും തകർത്തു

കാറും ബൈക്കും തകർത്തു

text_fields
bookmark_border
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ മഴുക്കീർ പ്രാവിൻകൂടിനു സമീപം കിണാവേലിൽ കെ.വി. സ്കറിയയുടെ വീട്ടിലെ പോർച്ചിൽ കിടന്ന കാറും ബൈക്കുംതകർത്തു. തിങ്കളാഴ്ച പുലർച്ച നാലഗ സംഘമാണ്​ കാറി​ൻെറ ചില്ലും രണ്ട് ടയറും തകർത്തത്​. ബൈക്ക്, ആക്ടീവ എന്നിവ മറിച്ചിട്ടശേഷം സീറ്റ് നശിപ്പിച്ചു. മുൻവശത്തെ പ്രധാന കതക് ആയുധം ഉപയോഗിച്ച് വെട്ടിപ്പൊളിക്കാൻ ശ്രമിച്ചിട്ടുണ്ട്. ബഹളം കേട്ട് വീട്ടുകാർ എഴുന്നേറ്റു ലൈറ്റുകൾ തെളിച്ച്​ ജനാല തുറന്ന് നോക്കുമ്പോഴാണ് നാലഗ സംഘം ഓടി മറയുന്നതായി കണ്ടത്. ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story