Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightദമ്പതിമാരുടെ മത്സരം...

ദമ്പതിമാരുടെ മത്സരം ചേരാവള്ളിയിലും

text_fields
bookmark_border
കായംകുളം: ദമ്പതിമാരുടെ മത്സരത്തിലൂടെ ചേരാവള്ളിയിലെ രണ്ട് വാർഡുകൾ ജനശ്രദ്ധയിലേക്ക്. വ്യാപാരി നേതാവായ നുജുമുദ്ദീൻ ആലുംമൂട്ടിലും നഗരസഭ മുൻ ചെയർപേഴ്സണായിരുന്ന ഭാര്യ സൈറ നുജുമുദ്ദീനുമാണ് യു.ഡി.എഫ് സ്ഥാനാർഥികളായി മത്സരത്തിനിറങ്ങിയത്. ഭാര്യക്ക് പിന്നാലെയാണ് കന്നി അങ്കക്കാരനായി ഭർത്താവ് തെരഞ്ഞെടുപ്പ് രാഷ്​ട്രീയത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. 2005ൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച 24ാം വാർഡിലാണ് സൈറ വീണ്ടും മത്സരിക്കുന്നത്. 2010ൽ വിജയിച്ച 25ാം വാർഡിലാണ് നുജുമുദ്ദീൻെറ മത്സരം. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന-ജില്ല ഭാരവാഹിയായി പ്രവർത്തിച്ച അനുഭവ സമ്പത്ത് കരുത്താകുമെന്നാണ് നുജുമുദ്ദീ​ൻെറ പ്രതീക്ഷ. ചിത്രം: AP53 Nujumudeen & Saira നുജുമുദ്ദീനും സൈറയും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story