Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'രിസാലത്തുന്നബി'...

'രിസാലത്തുന്നബി' മൗലിദ് പാരായണസദസ്സ്​

text_fields
bookmark_border
മണ്ണഞ്ചേരി: അജ്‌വ മണ്ണഞ്ചേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'പ്രവാചകനിലേക്ക് മടങ്ങുക, പ്രതിസന്ധികളെ അതിജീവിക്കുക' പ്രമേയത്തിൽ സംഘടിപ്പിച്ച മൗലിദ് പാരായണസദസ്സും ഉപഹാര സമർപ്പണവും സംസ്ഥാന വർക്കിങ് പ്രസിഡൻറ്​ പി.എം.എസ്.എ. ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ലുഖ്മാനുൽ ഹക്കീം ബാഖവി അധ്യക്ഷത വഹിച്ചു. പടിഞ്ഞാ​േറ മഹല്ല് പ്രസിഡൻറ്​ കുന്നപ്പള്ളി മജീദ്, പഞ്ചായത്ത് മഹല്ല് കോഓഡിനേറ്റർ എം. മുജീബ് റഹ്‌മാൻ, അമ്പനാകുളങ്ങര ജുമാമസ്ജിദ് പ്രസിഡൻറ്​ അബ്​ദുൽ നാസർ, സിറാജ് കമ്പിയകം, സുൽഫിക്കർ മുസ്‌ലിയാർ, നൂറുദ്ദീൻ പരപ്പിൽ തുടങ്ങിയവർ സംസാരിച്ചു. എ.എം. മീരാൻ ബാഖവി, സി.എ. സക്കീർ ഹുസൈൻ അൽ അസ്ഹരി, സി.എം. മുഹമ്മദ് മുസ്‌ലിഹ് ബാഖവി, ടി.എച്ച്. ജാഫർ മൗലവി, അർഷദ് അലി അഹ്സനി തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം: AP60 Risalathunnabi അജ്‌വ മണ്ണഞ്ചേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച 'രിസാലത്തുന്നബി' പി.എം.എസ്.എ. ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story