Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുമാരപുരത്തും ദമ്പതികൾ...

കുമാരപുരത്തും ദമ്പതികൾ സ്ഥാനാർഥികൾ

text_fields
bookmark_border
ഹരിപ്പാട്: കുമാരപുരം പഞ്ചായത്തിൽ ദമ്പതികൾ മത്സരരംഗത്ത്. എരിക്കാവ് ആർ.ടി നിവാസിൽ ആർ. രാജേഷും ഭാര്യ കവിതയുമാണ് കോൺഗ്രസിനുവേണ്ടി മത്സര രംഗത്തുള്ളത്​. രാജേഷ് 15ാം വാർഡിലും കവിത നാലിലുമാണ് ജനവിധി തേടുന്നത്. രാജേഷ് മുൻ പഞ്ചായത്തംഗവും കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമാണ്. മഹിള കോൺഗ്രസ് പ്രവർത്തകയായ കവിതയുടെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടമാണിത്. പടം ap61
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story