Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപാവുക്കര മൂന്നാംവാർഡ്​...

പാവുക്കര മൂന്നാംവാർഡ്​ ജോസ്​ വിഭാഗത്തിനുതന്നെ

text_fields
bookmark_border
ചെങ്ങന്നൂർ: സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ് ഇടപെട്ടു. മാന്നാറിൽ കേരള കോൺഗ്രസ്-എം ജോസ് വിഭാഗം സ്ഥാനാർഥിക്ക്​ മാറ്റമില്ല. എൽ.ഡി.എഫ് ഘടകക്ഷിയായി മാറിയിട്ടും യു.ഡി.എഫിലായിരിക്കേ കാലങ്ങളായി മത്സരിക്കുന്ന കുരട്ടിശേരി വില്ലേജിലെ പാവുക്കര മൂന്നാംവാർഡിൽ സ്ഥാനാർഥി സലീന നൗഷാദാകുമെന്ന്​ ഉറപ്പായി. വനിത വിഭാഗം ജില്ല വൈസ് പ്രസിഡൻറ്​കൂടിയായ സ്ഥാനാഥിക്കെതിരെ പ്രാദേശികമായി എതിർപ്പുകൾ ഉയർന്നിരുന്നു. റിബൽ ഭീഷണിയും മുഴക്കി. ഇതിനെ തുടർന്നാണ്​ ജില്ല സെക്ര​േട്ടറിയറ്റിൽ വിഷയമെത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story