Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകണ്ടെയ്​ൻമെൻറ്...

കണ്ടെയ്​ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കി

text_fields
bookmark_border
കണ്ടെയ്​ൻമൻെറ് സോണിൽനിന്ന് ഒഴിവാക്കി ആലപ്പുഴ: ഹരിപ്പാട് മുനിസിപ്പാലിറ്റി വാർഡ് നാല്, വാർഡ് 12ൽ പുതുവാപടിക്കൽ പാലത്തിന് തെക്കും പടിഞ്ഞാറും ഭാഗങ്ങളിലായി വരുന്ന അകംകുടി പ്രദേശം, എന്നിവ കണ്ടെയ്​ൻമൻെറ് സോണിൽനിന്ന് ഒഴിവാക്കി. മുളക്കുഴ വാർഡ് 12ൽ ലക്ഷം വീട് കോളനി പ്രദേശം, തണ്ണീർമുക്കം വാർഡ് രണ്ടിൽ വെള്ളിയാകുളം ചുരപ്പുഴ റോഡ്, പെരുമന ഭാഗം മുതൽ പുന്നക്കടവിൽ ഭാഗം, വാർഡ് എട്ടിൽ തെക്ക്-- അംഗം വെളിഭാഗം , വടക്ക്_ കൊച്ചു പറമ്പ് ഭാഗം, കിഴക്ക് - കൊക്കത്തേൽ ഭാഗം, പടിഞ്ഞാറ് -കളത്തിൽ വെളി, പെരുമ്പളം വാർഡ് 1, തിരുവൻവണ്ടൂർ വാർഡ് 5, 2, 12, മാരാരിക്കുളം സൗത്ത് വാർഡ് 9 ൽ പാതിരാപ്പള്ളി മാർക്കറ്റിൻറെ പടിഞ്ഞാറ്, പാതിരപ്പള്ളി വില്ലേജി​ൻെറ എതിർവശത്തുള്ള റോഡ് പ്രദേശം, വാർഡ് 4 ൽ കൊച്ചുപള്ളി കേശകുളം റോഡ് പ്രദേശം, വാർഡ് 21 ൽ കോർത്തശ്ശേരി അംഗൻവാടി റോഡ്, പല്ലൊട്ടി ഐസ് പ്ലാൻറ് റോഡ് , പൊള്ളേത്തൈ പള്ളി റോഡ് പ്രദേശം, പുറക്കാട് വാർഡ് പത്തിൽ മുരുക ക്ഷേത്രത്തിന് തെക്ക് വശം മുതൽ പുതുവൽ വീട് വരെയുള്ള റോഡ്, കിട്ടൂസ് സ്​​റ്റോർ റോഡ്, അക്ഷയ സൻെറർ റോഡ് ഒഴികെവരുന്ന പ്രദേശം, പാണ്ടനാട് വാർഡ് 5 എന്നിവയും കണ്ടെയ്​ൻമൻെറ് സോണിൽനിന്ന് ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story