Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎം.എൽ.എയുടെ...

എം.എൽ.എയുടെ നേതൃത്വത്തിൽ തീരദേശ മാർച്ച്

text_fields
bookmark_border
തുറവൂർ: മത്സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും ദ്രോഹിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്​ അരൂർ എം.എൽ.എ അഡ്വ. ഷാനിമോൾ ഉസ്മാ​ൻെറ നേതൃത്വത്തിൽ തീരദേശ മാർച്ച് നടത്തി. പള്ളിത്തോട് ചാപ്പക്കടവിൽ​ മുൻ മന്ത്രി ഡോമിനിക്ക് പ്രസ​േൻറഷൻ ഉദ്​ഘാടനം ചെയ്തു. ദിലീപ് കണ്ണാടൻ, കെ. ഉമേശൻ, തുറവൂർ ദേവരാജ്, കുഞ്ഞിക്കുട്ടൻ, ജെയ്​സൺ, ഷാജി അഗസ്​റ്റിൻ, പി.എൽ. വർഗീസ്, സജി പാണ്ട്യാലക്കൽ, എം.ജി. ഭാർഗവൻ, നൃപജിത്ത്കുമാർ, ശ്യാമപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. apl THEERADESHA MARCH ഷാനിമോൾ ഉസ്മാൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന തീരദേശ മാർച്ച്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story