Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവ്യാപാരി വ്യവസായി...

വ്യാപാരി വ്യവസായി കോൺഗ്രസ്​ സമരപ്രഖ്യാപനം

text_fields
bookmark_border
ആലപ്പുഴ: വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ജി.എസ്​.ടി ഓഫിസിന്​ മുന്നിൽ നടത്തിയ സമരപ്രഖ്യാപന കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി ഡി. സുഗതൻ ഉദ്ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ്​ അനി വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ്​ പ്രസിഡൻറ്​ സി.കെ. വിജയകുമാർ, ജനറൽ സെക്രട്ടറി തോമസ് ആൻറണി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ സിറിയക് ജേക്കബ്, വി.എ. ഹരികുമാർ, ജലാൽ വഹാബ്, എം. സുധീർ, സിനാൻ മൂരിക്കുളം, ജേക്കബ് വള്ളിക്കാടൻ എന്നിവർ സംസാരിച്ചു. APL vyapari convention വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ല കമ്മിറ്റി ജി.എസ്​.ടി ഓഫിസിന് മുന്നിൽ നടത്തിയ സമരപ്രഖ്യാപന കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി ഡി. സുഗതൻ ഉദ്‌ഘാടനം ചെയ്യുന്നു സോളാർ ചാർജിങ്​ സ്​റ്റേഷൻ ആരംഭിക്കും ആലപ്പുഴ: അനെർട്ട് ജില്ലയിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സോളാർ ചാർജിങ് സ്‌റ്റേഷനുകൾ ആരംഭിക്കും. ഇതിന്​ സ്ഥലം കണ്ടെത്താനുള്ള നീക്കം ആരംഭിച്ചു. അഞ്ച് സ്​റ്റേഷൻ ആരംഭിക്കാനാണ് പദ്ധതി. ആദ്യഘട്ടത്തിൽ കലക്​ടറേറ്റിൽ ഒരെണ്ണം സ്ഥാപിക്കും. ഒരേസമയം മൂന്ന് വാഹനം ചാർജ് ചെയ്യാനാകും. താൽപര്യമുള്ളവർ അനെർട്ട് ജില്ല ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0477 2235591, 9188119404.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story