Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2020 11:58 PM GMT Updated On
date_range 1 Nov 2020 11:58 PM GMTകോവിഡ് പ്രതിരോധത്തിന് പൊതുജന സഹകരണം അനിവാര്യം -കലക്ടർ
text_fieldsbookmark_border
ആലപ്പുഴ: ജില്ലയിൽ കോവിഡ് കേസുകളുടെ എണ്ണം കുറക്കുന്നതിന് പൊതുജന സഹകരണം അനിവാര്യമാണെന്ന് കലക്ടർ എ. അലക്സാണ്ടർ. നിസ്സഹകരണം തുടർന്നാൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ജില്ല ശിശുക്ഷേമസമിതിയുെടയും നാഷനൽ ഇൻറഗ്രേറ്റഡ് ഫോറം ഫോർ ആർട്ടിസ്റ്റ് ആൻഡ് ആക്ടിവിസ്റ്റിൻെറ സഹകരണത്തോടെ നടപ്പാക്കുന്ന ഫലവൃക്ഷത്തൈ വിതരണ-നടീൽ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം കേരളപ്പിറവി ദിനത്തിൽ നിർവഹിക്കുകയായിരുന്നു കലക്ടർ. ശിശുക്ഷേമസമിതി ജില്ല സെക്രട്ടറി എം.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. കെ.പി. പ്രതാപൻ, ശ്രീലേഖ അക്ഷയ്, നസീർ പുന്നക്കൽ, കെ. നാസർ, അശ്വിനി പ്രസാദ്, എസ്. സഫീക്ക്, ആർ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. Photo caption ജില്ല ശിശുക്ഷേമസമിതിയുെടയും നാഷനൽ ഇൻറഗ്രേറ്റഡ് ഫോറം ഫോർ ആർട്ടിസ്റ്റ് ആൻഡ് ആക്ടിവിസ്റ്റിൻെറ സഹകരണത്തോടെ നടപ്പാക്കുന്ന ഫലവൃക്ഷത്തൈ വിതരണ-നടീൽ പദ്ധതിയുടെ ഉദ്ഘാടനം കലക്ടർ എ. അലക്സാണ്ടർ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story