Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജീവനക്കാരന്​ കോവിഡ്​;...

ജീവനക്കാരന്​ കോവിഡ്​; ബിവറേജസ്​​ ഔട്ട്​ലെറ്റ്​ പൂട്ടി

text_fields
bookmark_border
ആലപ്പുഴ: ബിവറേജസ്​ കോര്‍പറേഷ​ൻെറ ചുങ്കം ഔട്ട്​ലെറ്റില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഷോപ് ഇന്‍ചാര്‍ജിനാണ് കോവിഡാവായത്. ഇതോടെ ഔട്ട്​ലെറ്റ് വൈകീട്ട് നാലിന് പൂട്ടിയെന്ന് വിദേശമദ്യ വ്യവസായ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) ഭാരവാഹികള്‍ അറിയിച്ചു. ഇയാള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജോലിക്കുണ്ടായിരുന്നു. ഔട്ട്​ലെറ്റിലെ 10 പേര്‍ ക്വാറൻറീനില്‍ പ്രവേശിച്ചു. ഇയാള്‍ വില്‍പനക്ക്​ ഇരിക്കാറില്ലെന്നും പൊതുജനങ്ങളുമായി സമ്പര്‍ക്കമുണ്ടാകാന്‍ സാധ്യതയി​െല്ലന്നും യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story