Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമെറിറ്റ് അവാർഡ്:...

മെറിറ്റ് അവാർഡ്: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
തുറവൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ബ്ലോക്ക് പഞ്ചായത്ത്​ അംഗം ടി.എച്ച്. സലാം ഏർപ്പെടുത്തിയ മെറിറ്റ് അവാർഡ് മികവ് 2020ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം മാർക്ക് ലിസ്​റ്റി​ൻെറ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒരു ഫോട്ടോ, ഫോൺ നമ്പർ സഹിതം ടി.എച്ച്. സലാം, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം, പട്ടണക്കാട് പി.ഒ, ചേർത്തല-പിൻ: 688 531 വിലാസത്തിൽ 20നകം അപേക്ഷിക്കണം. വൈദ്യുതി മുടങ്ങും തുറവൂർ: കുത്തിയതോട് ഇലക്ട്രിക്കൽ സെക്​ഷനിലെ നീണ്ടകര സിമിത്തേരി, കൊണ്ടേൽ, അവിട്ടാക്കൽ ട്രാൻസ്ഫോർമർ പരിധിയിൽ തിങ്കളാഴ്​ച രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും തുറവൂർ: പട്ടണക്കാട് വൈദ്യുതി സെക്​ഷനിലെ നാഗംകുളങ്ങര കടവ് ട്രാൻസ്‌ഫോർമർ പരിധിയിൽ തിങ്കളാഴ്​ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story