Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറോഡ്​ ഉദ്​ഘാടനം

റോഡ്​ ഉദ്​ഘാടനം

text_fields
bookmark_border
കാർത്തികപ്പള്ളി: എൻ.ടി.പി.സിയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടിൽനിന്ന്​ 25 ലക്ഷം രൂപ വിനിയോഗിച്ച്​ ടാർ ചെയ്ത ഷെഫ്‌ന-ചൂരവിള റോഡ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത് പ്രസിഡൻറ‌്​ എച്ച്. നിയാസ് അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി, എൻ.ടി.പി.സി മാനേജർ പി.വി. കൃഷ്ണ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, വി. ഷുക്കൂർ, ജേക്കബ് തമ്പാൻ, ബബിത ജയൻ, പി.ജി. ശാന്തകുമാർ, ആനന്ദവല്ലി, ആർ. ബിനുരാജ്, രഞ്ജിത് ചിങ്ങോലി, സുരേഷ് കുമാർ, സുശീല സോമരാജൻ, സജിനി, രാജി, പത്മശ്രീ ശിവദാസൻ എന്നിവർ സംസാരിച്ചു. apl NAVA SAAKSHARA LIBRARY ജില്ല പഞ്ചായത്ത് മാരാരിക്കുളത്ത് ഒരുക്കിയ നവസാക്ഷര ലൈബ്രറി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story