Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹരിപ്പാട്​ നഗരസഭ...

ഹരിപ്പാട്​ നഗരസഭ മന്ദിരം ഉദ്​ഘാടനം

text_fields
bookmark_border
ഹരിപ്പാട്: പുതിയ നഗരസഭ മന്ദിരത്തി​ൻെറ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ ഓൺലൈനിലൂടെ നിർവഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓൺലൈനിലൂടെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി ആശംസ അറിയിച്ചു. നഗരസഭ ചെയർപേഴ്സൻ എസ്. വിജയമ്മ പുന്നൂർമഠം, കാട്ടിൽ സത്താർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story