Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎൽ.ജെ.ഡി ധർണ

എൽ.ജെ.ഡി ധർണ

text_fields
bookmark_border
ആലപ്പുഴ: ശരിയായ ദിശയിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തിവന്ന സ്വർണക്കടത്ത്​ കേസ് തെരഞ്ഞെടുപ്പ്​ മുന്നിൽക്കണ്ട് വഴി തിരിച്ചുവിടാനാണ് ശ്രമമെന്ന്​ എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ​േഷഖ്​ പി. ഹാരീസ്. എൽ​.ജെ.വൈ.ഡി ജില്ല കമ്മറ്റി കേന്ദ്രമന്ത്രി വി. മുരളീധര​ൻെറ രാജി ആവശ്യപ്പെട്ടു ആലപ്പുഴ ബി.എസ്​.എൻ.എൽ ഓഫിസി​ൻെറ മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ്​ ടി.സി. സൈജു അധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി ജില്ല പ്രസിഡൻറ്​ കണ്ടല്ലൂർ ശങ്കരനാരായണൻ മുഖ്യപ്രഭാഷണം നടത്തി. നസീർ പുന്നക്കൻ, എം.വി. ശ്യാം, ഗിരീഷ് ഇലഞ്ഞിമേൽ, ഹാപ്പി പി. അബു, പി.എസ്.​ അജ്മൽ, മനാഫ് എം. മണ്ണാശ്ശേരി, ഉണ്ണികൃഷ്ണൻ, ഹരിലാൽ, നവാസ്, ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. സെറ്റ്കോ കലക്​ടറേറ്റ്​ ധർണ ആലപ്പുഴ: ജീവനക്കാരുടെ ശമ്പളം തുടർച്ചയായി തടഞ്ഞുവെക്കുന്നതിനെതിരെ സ്​റ്റേറ്റ് എം​േപ്ലായീസ് ആൻഡ്​ ടീച്ചേഴ്സ് കോൺഫെഡറേഷൻ (സെറ്റ്കോ) നടത്തിയ കലക്ടറേറ്റ് ധർണ മുസ്‌ലിം ലീഗ് ജില്ല പ്രഡിഡൻറ്​ എ.എം. നസീർ ഉദ്‌ഘാടനം ചെയ്​തു. എസ്.ഇ.യു ജില്ല പ്രസിഡൻറ്​ കെ.യു. റമീസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ സലാം കരുവാറ്റ, നവാസ് എച്ച്. പാനൂർ, ശിഹാബുദ്ദീൻ തുറവൂർ, കുഞ്ഞുമോൻ കായംകുളം, ഹു​ൈസൻ, മുഹമ്മദ് റാഫി, നൗഫൽ, അൻസിൽ, നഹാസ് തുടങ്ങിയവർ സംസാരിച്ചു. apl SETCO PRATHISEDHAM 1 സ്​റ്റേറ്റ് എംപ്ലോയീസ് ആൻഡ്​​ ടീച്ചേഴ്സ് കോൺഫെഡറേഷൻ കലക്ടറേറ്റ് ധർണ മുസ്‌ലിം ലീഗ് ജില്ല പ്രഡിഡൻറ് എ.എം. നസീർ ഉദ്‌ഘാടനം ചെയ്യു​ന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story