Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചേർത്തല താലൂക്ക്​...

ചേർത്തല താലൂക്ക്​ പരാതിപരിഹാര അദാലത്

text_fields
bookmark_border
ആലപ്പുഴ: ചേർത്തല താലൂക്കിലെ കലക്ടറുടെ പൊതുജന പരാതി പരിഹാര അദാലത് ഓൺലൈനായി വിഡിയോ കോൺഫറൻസിലൂടെ ഒക്ടോബർ അഞ്ചിന് നടത്തും. അദാലത്തിലേക്കുള്ള എൽ.ആർ.എം കേസുകൾ, ഭൂമിയുടെ തരംമാറ്റം / പരിവർത്തനം, റേഷൻ കാർഡ് ബി.പി.എൽ ആക്കുന്നതിനുള്ള അപേക്ഷ, ലൈഫ്, പ്രളയം സംബന്ധമായ പരാതി എന്നിവ ഒഴികെയുള്ള എല്ലാ അപേക്ഷകളും പരാതികളും 17 മുതൽ 23 വരെ അക്ഷയ സൻെറർ വഴി സമർപ്പിക്കാം. ഇങ്ങനെ ലഭിക്കുന്നവ മാത്രമേ പരിഗണിക്കൂ.
Show Full Article
TAGS:
Next Story