Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജീവനക്കാരന്​ കോവിഡ്;...

ജീവനക്കാരന്​ കോവിഡ്; പ്രാഥമികാരോഗ്യ കേന്ദ്രം അടച്ചു

text_fields
bookmark_border
ചെങ്ങന്നൂർ: ജീവനക്കാരന്​ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഇരമല്ലിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചു. ജീവനക്കാരനുമായി സമ്പർക്കം പുലർത്തിയവരുടെ സ്രവസാമ്പിൾ ശേഖരണമാരംഭിച്ചു. ആശ പ്രവർത്തകരെ വെള്ളിയാഴ്ച പരിശോധിച്ചു. ശനിയാഴ്ച എല്ലാ ജീവനക്കാരുടെയും സ്രവ പരിശോധന ശനിയാഴ്ച ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ നടത്തും. പഞ്ചായത്തിലെ പതിനൊന്നാം വാർഡ് കണ്ടെയ്ൻമൻെറ് സോണാക്കി.
Show Full Article
TAGS:
Next Story