Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആക്​ഷൻ കൗൺസിൽ...

ആക്​ഷൻ കൗൺസിൽ രൂപവത്​കരിച്ചു

text_fields
bookmark_border
ചാരുംമൂട്: പോപുലർ ഫിനാൻസ് താമരക്കുളം ശാഖയിൽ പണം നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ടവർ . കോന്നി കേന്ദ്രമായി രൂപംകൊണ്ട പോപുലർ ആക്​ഷൻ കൗൺസിലുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനം. വൈദ്യുതി മുടങ്ങും ആലപ്പുഴ: ടൗൺ സെക്​ഷനിലെ ചുങ്കം പാലം, ഹെർക്കുലീസ്​, പോത്തൻ ഐസ്​, മുക്കവലക്കൽ, കൊയർ മെഷീനറി, ഫൈബർമാൻ, മാത, ചുങ്കം സബ്​സ്​റ്റേഷൻ, കെ.പി. പണിക്കർ, വോഡഫോൺ, സെവൻസ്​റ്റാർ ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകീട്ട്​ 5.30വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മണ്ണഞ്ചേരി: മുഹമ്മ സെക്​ഷനിലെ കുന്നപ്പള്ളി, സ്കൂൾ കവല, അമ്പലക്കടവ്, തറമൂട്, വീവൺ ആശുപത്രി, കല്ലുമല ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ 5.30 വരെ വൈദ്യുതി മുടങ്ങും. പാതിരപ്പള്ളി വില്ലേജ്, ബി.എസ്.എൻ.എൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ ഉച്ചക്ക്​ ഒന്നുവരെയും ഉള്ളാടത്തറ, ആസ്പിൻവാൾ, പ്ലാശുകുളം, പ്ലാശുകുളം പമ്പ്, ജോൺസ് റിസോർട്ട് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ ഒമ്പതുമുതൽ ഉച്ചക്ക്​ ഒന്നുവരെയും മാവേലിപുരം, പാലച്ചിറ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ ആറുവരെയും വൈദ്യുതി മുടങ്ങും. കറ്റാനം: സെക്​ഷൻ പരിധിയിലെ 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പുല്ലംപള്ളി, മേപ്പള്ളിക്കുറ്റി, വെട്ടിക്കോട്, പള്ളിപ്പുറം, കോറാട്ട് മുക്ക്, കണ്ണനാകുഴി, കല്ലുകുളം ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story