Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2020 11:58 PM GMT Updated On
date_range 28 Aug 2020 11:58 PM GMTഓണം വിപണി
text_fieldsbookmark_border
തുറവൂർ: എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവിസ് സഹകരണസംഘത്തിൽ പ്രസിഡൻറ് കല്ലുങ്കൽ ദിവാകരൻ ഉദ്ഘാടനം ചെയ്തു. നോൺ സബ്സിഡി സാധനങ്ങൾക്ക് പുറം മാർക്കറ്റിെനക്കാൾ 10 മുതൽ 40 ശതമാനംവരെ വിലക്കുറവിലാണ് സാധനങ്ങൾ ലഭിക്കുന്നത്. സംഘം സെക്രട്ടറി കെ.എം. കുഞ്ഞുമോൻ, ബോർഡ് മെംബർമാരായ കെ.എസ്. വേലായുധൻ, പി. രവി, വടവക്കേരി അനിൽകുമാർ, കെ.സി. ദിവാകരൻ, സിന്ധു ചന്ദ്രൻ, ബിന്ദു മനോഹരൻ, കെ.എം. ഉഷ, എം.പി. അനിൽ എന്നിവർ പങ്കെടുത്തു. എരമല്ലൂർ സർവിസ് സഹകരണ ബാങ്കിൻെറ ആഭിമുഖ്യത്തിൽ കൺസ്യൂമർ ഫെഡുമായി സഹകരിച്ച് ആരംഭിച്ചു. പ്രസിഡൻറ് എൻ.പി. തമ്പി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story