Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുട്ടനാട് താലൂക്കിൽ...

കുട്ടനാട് താലൂക്കിൽ ഹോം ക്വാറൻറീന്​ അനുമതി

text_fields
bookmark_border
ആലപ്പുഴ: കുട്ടനാട് താലൂക്കിൽ ഹോം -Bക്വാറൻറീന്​-B അനുമതി നൽകി കലക്ടർ എ. അലക്സാണ്ടറി​ൻെറ അധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനമായി. നേര​േത്ത പ്രകൃതിക്ഷോഭ ഭീഷണിയുടെ പശ്ചാത്തലത്തിൽ കുട്ടനാട് താലൂക്കിൽ ഹോം ക്വാറ-Bൻറീൻ​ നിരോ-Bധിച്ചിരുന്നു. എന്നാൽ, പ്രകൃതിക്ഷോഭ ഭീഷണി പൂർണമായും ഒഴിവായ സാഹചര്യത്തിലാണ് ഹോം ക്വാറൻറീന് അനുമതി നൽകാൻ തീരുമാനമായത്.
Show Full Article
TAGS:
Next Story