Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുടുംബത്തിലെ ആറ്...

കുടുംബത്തിലെ ആറ് പേര്‍ക്ക് കോവിഡ്

text_fields
bookmark_border
കുട്ടനാട്: നെടുമുടി പഞ്ചായത്ത് 15ാം വാര്‍ഡില്‍ ഒരു സ്ഥിരീകരിച്ചു. നേരത്തെ കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീക്ക്​ രോഗം പോസിറ്റിവായിരുന്നു. പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, 14, 15 വാര്‍ഡുകള്‍ കണ്ടെയ്​ൻ​െമൻറ്​ സോണിലാണ്. കഴിഞ്ഞ ദിവസംചമ്പക്കുളം പഞ്ചായത്ത് ഒന്നാം വാര്‍ഡായ ചിറയ്ക്കപുരവും കണ്ടെയ്​ൻമൻെറിലായി.
Show Full Article
TAGS:
Next Story