Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രസംഗ മത്സരം

പ്രസംഗ മത്സരം

text_fields
bookmark_border
മാന്നാർ: മിലൻ 21​ യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്ക്​ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. 'കോവിഡുകാലത്തെ അനുഭവങ്ങളും പഠനവും' വിഷയത്തിൽ നാല് മിനിറ്റാണ് സംസാരിക്കേണ്ടത്. ഇത് മൊബൈൽ ഫോണിൽ വിഡിയോ ആയി വാട്സ്ആപ് നമ്പറിൽ അയക്കണം. ഈ മാസം 31നകം ലഭിക്കണം. അയക്കേണ്ട വാട്സ്ആപ് നമ്പർ: 9446434759, 9387052929.
Show Full Article
TAGS:
Next Story