Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightസന്നദ്ധസേന...

സന്നദ്ധസേന രൂപവത്​കരിക്കും

text_fields
bookmark_border
മയ്യനാട്: വെൺപാലക്കര ശാരദാവിലാസിനി വായനശാല യുവതയുടെ നേതൃത്വത്തിൽ . സ്​റ്റേറ്റ് ലൈബ്രറി കൗൺസിൽ നിർദേശപ്രകാരമാണിത്. താൽപര്യമുള്ള യുവത പ്രവർത്തകർ പേര് രജിസ്​റ്റർ ചെയ്യണമെന്ന് വായനശാല സെക്രട്ടറി അറിയിച്ചു. തകർന്നുവീഴാറായ വീട്ടിൽ തങ്കമ്മ ഒറ്റക്ക്​ (ചിത്രം) മയ്യനാട്: ഇടിഞ്ഞുവീഴാറായ അടച്ചുറപ്പില്ലാത്ത ഒറ്റമുറിവീട്ടിൽ ദുരിതജീവിതം തള്ളിനീക്കുകയാണ് വയോധികയായ തങ്കമ്മ. മയ്യനാട് പഞ്ചായത്തിലെ 10ാംവാർഡിൽ പ്ലാവിളമുക്കിൽ കൊച്ചുവീട്ടിൽ തങ്കമ്മയാണ് ഒറ്റമുറിവീട്ടിൽ ജീവിതം തള്ളി നീക്കുന്നത്. രണ്ടാണും രണ്ട്​ പെൺമക്കളുമുള്ള തങ്കമ്മ വർഷങ്ങളായി ഇവിടെ താമസിച്ചുവരുന്നു. 2014ൽ ലൈഫ് പദ്ധതിപ്രകാരം വീട് നൽകും എന്ന സർക്കാർ വാഗ്ദാനത്തിൽ നിലവിലെ വീടിൻെറ മുൻവശം പൊളിച്ച് നീക്കി. പിന്നീട് പഞ്ചായത്ത് അധികൃതരോട് ചോദിച്ചപ്പോൾ വീട് നൽകാൻ കഴിയില്ല എന്നായിരുന്നു മറുപടിയെന്ന് ഇവർ പറയുന്നു. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു കൊല്ലം: കൊല്ലം മുനിസിപ്പൽ കോർപറേഷനിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. അപേക്ഷകളും ആക്ഷേപങ്ങളും 26 വരെ സ്വീകരിക്കും. കരട് വോട്ടർപട്ടിക, കോർപറേഷൻ ഓഫിസ്, താലൂക്ക് ഓഫിസ് , www.Isgelection.kerla.gov.in, www.kollamcorporation.gov.in വെബ്സൈറ്റുകളിലും ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story