Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദമ്മാമിലും ദുബൈയിലും...

ദമ്മാമിലും ദുബൈയിലും മരുന്നെത്തിച്ച് കണ്ണനല്ലൂർ പൊലീസ്

text_fields
bookmark_border
ദമ്മാമിലും ദുബൈയിലും മരുന്നെത്തിച്ച് കണ്ണനല്ലൂർ പൊലീസ്
cancel

ക​ണ്ണ​ന​ല്ലൂ​ർ: ദ​മ്മാ​മി​ലും ദു​ബൈ​യി​ലു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് അ​വ​ശ്യ​മ​രു​ന്നെ​ത്തി​ച്ച് ക​ണ്ണ​ന ​ല്ലൂ​ർ പൊ​ലീ​സ്. സ്ഥി​ര​മാ​യി ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ൾ​ക്ക് ദൗ​ർ​ല​ഭ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മ​രു​ന്ന് എ​ത്തി​ച്ച​ത്.

ദ​മ്മാ​മി​ൽ ജോ​ലി ചെ​യ്യു​ന്ന ദീ​ർ​ഘ​കാ​ല​മാ​യി ഹൃ​ദ്രോ​ഗ​ത്തി​ന് മ​രു​ന്ന് ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ക​ണ്ണ​ന​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ഫാ​ത്തി​മാ​ബീ​വി​ക്കും ദു​ബൈ​യി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​കാ​ശി​നു​മാ​ണ് ആ​വ​ശ്യ​മ​രു​ന്നെ​ത്തി​ച്ച​ത്. ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ മ​രു​ന്ന് വാ​ങ്ങി ശേ​ഖ​രി​ച്ച ഡി.​എ​ച്ച്.​എ​ഫ് കൊ​റി​യ​ർ സ​ർ​വി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​രു​ന്നെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policegulf news
News Summary - kerala covid news updates malayalam news
Next Story