Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_right643 പേര്‍ക്കുകൂടി...

643 പേര്‍ക്കുകൂടി കോവിഡ്

text_fields
bookmark_border
643 പേര്‍ക്കുകൂടി കോവിഡ് കാസര്‍കോട്: ജില്ലയില്‍ 643 പേര്‍ കൂടി കോവിഡ് പോസിറ്റിവായി. 504 പേര്‍ക്ക് കോവിഡ് നെഗറ്റിവായി. നിലവില്‍ 6086 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 299 ആയി ഉയര്‍ന്നു. രോഗസ്​ഥിരീകരണ നിരക്ക്​ 14.3 ശതമാനം. വീടുകളില്‍ 29438 പേരും സ്ഥാപനങ്ങളില്‍ 1146 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 30584 പേരാണ്. പുതിയതായി 2483 പേരെ കൂടി നിരീക്ഷണത്തിലാക്കി. 98971 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 92097 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റിവായി.
Show Full Article
TAGS:
Next Story