Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്മാര്‍ട്ട് വില്ലേജ്...

സ്മാര്‍ട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനം

text_fields
bookmark_border
കാസർകോട്​: പരപ്പ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് മന്ത്രി കെ. രാജൻ ഉദ്​ഘാടനം ചെയ്​തു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വെസ്​റ്റ്​ എളേരി സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിടോദ്ഘാടനവും മന്ത്രി കെ.രാജൻ നിര്‍വഹിച്ചു. വരക്കാട് നടന്ന ചടങ്ങില്‍ എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചിത്രം വെസ്റ്റ് എളേരി സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിടോൽഘാടനം മന്ത്രി കെ.രാജൻ നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story