Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഭിന്നശേഷിക്കാർക്ക്...

ഭിന്നശേഷിക്കാർക്ക് വാക്‌സിനേഷൻ

text_fields
bookmark_border
ഭിന്നശേഷിക്കാർക്ക് വാക്‌സിനേഷൻ പടം bhinna33.jpg നീലേശ്വരം നഗരസഭയിൽ ഭിന്നശേഷിക്കാർക്കുള്ള കുത്തിവെപ്പ് പരിപാടി ചെയർപേഴ്സൻ ടി.വി. ശാന്ത ഉദ്​ഘാടനം ചെയ്യുന്നുനീലേശ്വരം: നഗരസഭയിലെ ഭിന്നശേഷിക്കാർക്കുള്ള കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത ഉദ്​ഘാടനം ചെയ്തു. ക്ഷേമകാര്യ സ്​ഥിരംസമിതി അധ്യക്ഷൻ പി. സുഭാഷ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്​ഥിരംസമിതി അധ്യക്ഷ ദാക്ഷായണി കുഞ്ഞിക്കണ്ണൻ, കൗൺസിലർ കെ. ജയശ്രീ എന്നിവർ സംസാരിച്ചു. കോഒാഡിനേറ്റർ സി. രാജേഷ്, മെഡിക്കൽ ഓഫിസർ ഡോ. സൈനബ, ഷെഫിയ മുഹമ്മദ്‌, സ്​റ്റാഫ്‌ നഴ്സ് ടിനു മേരി തോമസ്, വൃന്ദഞ്ജലി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story