Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
സൂരംബയൽ : ഗവ: ഹൈസ്ക്കൂൾ സൂരംബയലിൽ എച്ച്.എസ്.എ. ഹിന്ദി, ഫിസിക്കൽ സയൻസ് (കന്നട), എൽ.പി. എസ്.ടി. മലയാളം, യു.പി.എസ്.ടി മലയാളം ഒഴിവുകളുണ്ട്. അഭിമുഖം 30 ന് രാവിലെ 10 ന്. ഫോൺ: 9495955878. കൊല്ലമ്പാടി ജി.എൽ.പി.സ്കൂളിൽ എൽ.പി.എസ്.ടി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. കൂടിക്കാഴ്ച 31ന് രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ. ഫോൺ: 9497296225 ജി.എച്ച്.എസ്.എസ്. ഷിറിയയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരുടെ ഒഴിവുണ്ട്. എൽ.പി.എസ്.ടി മലയാളം -ഒന്ന്, ജൂനിയര്‍ അറബിക് - ഒന്ന്, യു.പി.എസ്.ടി മലയാളം - രണ്ട്, ജൂനിയര്‍ ഹിന്ദി - ഒന്ന്, എച്ച്.എസ്.ടി. ഹിന്ദി - ഒന്ന്, എച്ച്.എസ്.ടി. ഫിസിക്കല്‍ സയന്‍സ് (മലയാളം) - ഒന്ന്, എച്ച്.എസ്.ടി. മാത്‌സ് (മലയാളം) - ഒന്ന്. അഭിമുഖം മേയ് 31ന് സ്‌കൂള്‍ ഓഫിസില്‍ നടക്കും. ഉദ്യോഗാർഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. പറക്കളായി ഗവ: യു പി സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരുടെ ഒഴിവുണ്ട്. യു.എൽ.പി.എസ്.ടി (മലയാളം) - ഒന്ന്, സംസ്‌കൃതം (പാര്‍ട്ട്‌ടൈം) - ഒന്ന്, ജൂനിയര്‍ ലാംഗ്വേജ് ഹിന്ദി (പാര്‍ട്ട്‌ടൈം) - ഒന്ന്. അഭിമുഖം മേയ് 30ന് തിങ്കളാഴ്ച ഉച്ചക്ക് 2ന് സ്‌കൂള്‍ ഓഫിസില്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story