HOME KERALA

സംസ്ഥാനത്ത് ചൂട് കൂടുന്നു 
12, SEP 2018 - 23:06 PM

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് ചൂ​ടു​കൂ​ടു​ന്ന​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​​െൻറ മു​ന്ന​റി​യി​പ്പ്. പ്ര​ള​യ​ത്തി​നു​ശേ​ഷം മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​തു​കൊ​ണ്ടു​ത​ന്നെ കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യി​രി​ക്കു​ന്ന ഈ ​പു​തി​യ മാ​റ്റ​ങ്ങ​ൾ ജാ​ഗ്ര​ത​യോ​ടെ നി​രീ​ക്ഷി​ക്കു​ക​യാ​ണ്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ജ​ലാ​ശ​യ​ങ്ങ​ളി​ലെ വെ​ള്ള​ത്തി​​െൻറ അ​ള​വ് ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തും മി​ക്ക ന​ദി​ക​ളി​ലെ​യും നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തും വേ​ന​ൽ​ക്കാ​ല​ത്തെ​പ്പോ​ലെ പാ​ട​ങ്ങ​ൾ വി​ണ്ടു​കീ​റു​ന്ന​തു​മെ​ല്ലാം ആ​ശ​ങ്ക ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.  
ആ​ല​പ്പു​ഴ, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് ക്ര​മാ​തീ​ത​മാ​യി താ​പ​നി​ല ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഈ ​ജി​ല്ല​ക​ളി​ൽ സാ​ധാ​ര​ണ സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നെ​ക്കാ​ൾ ര​ണ്ട് ശ​ത​മാ​നം വ​രെ ചൂ​ട് കൂ​ടി​യ​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ കെ.​സ​ന്തോ​ഷ്  പ​റ​ഞ്ഞു. 24.3 ഡി​ഗ്രി മു​ത​ൽ 35 ഡി​ഗ്രി​വ​രെ​യാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ഴ​ത്തെ താ​പ​നി​ല. മ​ൺ​സൂ​ൺ ദു​ർ​ബ​ല​മാ​യ​തും വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റു​വീ​ശു​ന്ന​തു​മാ​ണ് ചൂ​ടു​കൂ​ടാ​ൻ കാ​ര​ണം. സെ​പ്റ്റം​ബ​ർ 21വ​രെ ത​ൽ​സ്ഥി​തി തു​ട​രു​മെ​ന്ന പ്ര​വ​ച​ന​ത്തി​ലാ​ണ് നി​രീ​ക്ഷ​ണ കേ​ന്ദ്രം. 

കേ​ര​ള​മു​ൾ​പ്പെ​ടു​ന്ന തെ​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ​ല്ലാം സ്ഥി​തി​യി​തു​ത​ന്നെ. വ​രു​ന്ന ര​ണ്ടാ​ഴ്ച ചൂ​ട് ഇ​നി​യും ഉ​യ​രും. പ്ര​ള​യം ഏ​റെ നാ​ശം വി​ത​ച്ച ആ​ല​പ്പു​ഴ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. 

പ​ക​ൽ സ​മ​യ​ത്താ​ണ് അ​ന്ത​രീ​ക്ഷ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​ത്. പ​തി​വി​ന് വി​പ​രീ​ത​മാ​യി അ​തി​രാ​വി​ലെ മാ​ത്ര​മാ​ണ് ജി​ല്ല​യി​ൽ കു​റ​ഞ്ഞ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ശ​രാ​ശ​രി താ​പ​നി​ല​യി​ലെ വ്യ​തി​യാ​ന​ത്തി​ന് പു​റ​മേ ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ ല​ഭി​ച്ച മ​ഴ​യും കു​റ​വാ​ണെ​ന്ന് ഡ​യ​റ​ക്ട​ർ വ്യ​ക്ത​മാ​ക്കി.