Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനബിദിനാഘോഷത്തിന്​...

നബിദിനാഘോഷത്തിന്​ പരിധി വേണമെന്ന്​ ഫൈസൽ ബാഫഖി തങ്ങൾ

text_fields
bookmark_border
Faisal-bafaqui-Thangal
cancel

പൊ​ന്നാ​നി: ന​ബി​ദി​നാ​ഘോ​ഷം അ​തി​രു ലം​ഘി​ക്കു​ന്നു​വെ​ന്ന പ​ര​സ്യ പ്ര​തി​ക​ര​ണ​വു​മാ​യി യൂ​ത്ത് ലീ​ഗ് സ ം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് ഫൈ​സ​ൽ ബാ​ഫ​ഖി ത​ങ്ങ​ൾ. സ​മ​സ്ത വേ​ദി​ക​ളി​ലെ സാ​ന്നി​ധ്യ​മാ​യ ഫൈ​സ​ൽ ത​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം സ​മ​സ്ത പ്ര​വ​ർ​ത്ത​ക​രി​ൽ ഞെ​ട്ട​ലു​ണ്ടാ​ക്കി. അ​ദ്ദേ​ഹ​ത്തി​​െൻറ ഫേ​സ്ബു​ക്ക് പോ​സ്​​റ്റി​ലാ​ണ്​ പ്ര​തി​ക​ര​ണം.

‘‘പ​റ​യാ​തെ വ​യ്യ... കേ​ര​ള​ത്തി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ലെ ന​ബി​ദി​നാ​ഘോ​ഷം എ​ല്ലാ മ​ര്യാ​ദ​ക​ളും ലം​ഘി​ക്കു​ന്നു. അ​നാ​ചാ​ര​ങ്ങ​ളും ന​ബി​ദി​ന റാ​ലി​യി​ൽ വ​ല്ലാ​തെ ക​ട​ന്നു​കൂ​ടി​യി​രി​ക്കു​ന്നു. മാ​ന്യ​മാ​യ ദ​ഫി​ന്​ പ​ക​രം റോ​ഡി​ൽ ഡാ​ൻ​സും പാ​ട്ടും ന​ട​മാ​ടു​ന്നു.

അ​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ‘ഇ​ൽ​മ്’ (അ​റി​വ്) പ​ഠി​പ്പി​ക്കു​ന്ന​വ​രും. ആ​രാ​ണ് ഇ​തി​ന് ക​ടി​ഞ്ഞാ​ൺ ഇ​ടു​ക’’ എ​ന്നാ​ണ് ഫേ​സ്ബു​ക്കി​ലെ കു​റി​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsFaisal bafaqui Thangal Nabidinam
News Summary - Faisal bafaqui Thangal Nabidinam -kerala News
Next Story