Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട്ടെ രോഗികൾക്ക്...

കാസർകോട്ടെ രോഗികൾക്ക് സംസ്ഥാനത്തുതന്നെ ചികിത്സ ഒരുക്കും; ആകാശമാർഗവും പരിഗണിക്കും

text_fields
bookmark_border
കാസർകോട്ടെ രോഗികൾക്ക് സംസ്ഥാനത്തുതന്നെ ചികിത്സ ഒരുക്കും; ആകാശമാർഗവും പരിഗണിക്കും
cancel

തിരുവനന്തപുരം: കാസർകോട് അതിർത്തിയിലൂടെ രോഗികൾക്ക് കർണാടകയിലേക്ക് പോകാൻ കഴിയാത്ത വിഷയം നിലനിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവർക്ക് കേരളത്തിലെ ആശുപത്രികളിൽ തന്നെ ചികിത്സ ഒരുക്കും.

കാസർകോട് വ്യാഴാഴ്ചയും ഒരാൾ ചികിത്സ കിട്ടാതെ മരിച്ചു. ഇത് ആവർത്തിക്കാതിരിക്കാൻ കാസർകോട്ടെ രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ എത്തിക്കാൻ ശ്രമിക്കും. ഇതിനായി ആവശ്യമെങ്കിൽ ആകാശമാർഗവും പരിഗണിക്കും -മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19
News Summary - covid update kasargod patients
Next Story