Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെങ്ങോടുമല ഖനനം: ഉപവാസ...

ചെങ്ങോടുമല ഖനനം: ഉപവാസ സമരം അവസാനിപ്പിച്ചു

text_fields
bookmark_border
ചെങ്ങോടുമല ഖനനം: ഉപവാസ സമരം അവസാനിപ്പിച്ചു
cancel
camera_alt???????????? ????? ????? ???? ???? ?????????? ???????? ??????????

കൂ​ട്ടാ​ലി​ട: ചെ​ങ്ങോ​ടു​മ​ല ക​രി​ങ്ക​ൽ ഖ​ന​ന​ത്തി​ന് പാ​രി​സ്​​ഥി​തി​കാ​നു​മ​തി ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​സ്​​ഥാ​ന പാ​രി​സ്​​ഥി​തി​കാ​ഘാ​ത നി​ർ​ണ​യ സ​മി​തി യോ​ഗം അ​നി​ശ്​​ചി​ത​കാ​ല​ത്തേ​ക്ക് മാ​റ്റി​വെ​ച്ച​തി​നെ തു​ട​ർ​ന്നും സ​മ​ര​സ​മി​തി​ക്ക് അ​നു​കൂ​ല​മാ​യ ഹൈ​കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന​തി​നെ തു​ട​ർ​ന്നും സ​ർ​വ​ക​ക്ഷി സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട്ടാ​ലി​ട​യി​ൽ ന​ട​ത്തി​വ​ന്ന അ​നി​ശ്​​ചി​ത​കാ​ല ഉ​പ​വാ​സ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

 

സ​മ​ര​സ​മി​തി ഹ​രീ​ഷ് വാ​സു​ദേ​വ​ൻ മു​ഖേ​ന ഹൈ​കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത കേ​സി​ൽ സ​മ​ര​സ​മി​തി​യെ കേ​ൾ​ക്കാ​തെ പാ​രി​സ്​​ഥി​തി​കാ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സ​ർ​വ​ക​ക്ഷി സ​മ​ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൂ​ട്ടാ​ലി​ട​യി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം ദി​വ​സ​ത്തെ ഉ​പ​വാ​സ സ​മ​രം പ​രി​സ്​​ഥി​തി പ്ര​വ​ർ​ത്ത​ക​യും വാ​ക​യാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ ആ​ബി​ദ പു​തു​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ കെ.​കെ. ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എ​ൻ. ശ​ങ്ക​ര​ൻ, ടി. ​സ​ദാ​ന​ന്ദ​ൻ, ഷാ​ജി. കെ. ​പ​ണി​ക്ക​ർ, നി​ജേ​ഷ് അ​ര​വി​ന്ദ്, രാ​ജ​ൻ ന​ര​യം​കു​ളം, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ഷീ​ജ പു​ല്ല​രി​ക്ക​ൽ, കോ​ട്ടൂ​ർ ബാ​ങ്ക് പ്ര​സി​ഡ​ൻ​റ്​ പ്രി​യേ​ഷ് തി​രു​വോ​ട്,  നൊ​ച്ചാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മു​ണ്ടോ​ളി ച​ന്ദ്ര​ൻ, ന​വ​ജീ​വ​ൻ ട്ര​സ്​​റ്റ്​ ചെ​യ​ർ​മാ​ൻ ഇ. ​ഗോ​വി​ന്ദ​ൻ ന​മ്പീ​ശ​ൻ, ഭാ​ര​തീ​യ വി​ചാ​രം കേ​ന്ദ്രം ഡ​യ​റ​ക്​​ട​ർ ഡോ. ​വി.​കെ. ദീ​പേ​ഷ്, ടി.​കെ. ബാ​ല​ൻ, മു​ഹ​മ്മ​ദ് പേ​രാ​മ്പ്ര, സി.​കെ. വി​നോ​ദ​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. ദു​ൽ​ഖി​ഫി​ൽ, കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഷീ​ജ കാ​റാ​ങ്ങോ​ട്ട്, കെ. ​ഹ​മീ​ദ്‌, ക​ൽ​പ​ക​ശ്ശേ​രി ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കെ.​കെ. ബാ​ല​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​നി​വാ​സ​ൻ മേ​പ്പാ​ടി, സി.​എ​ച്ച്. സു​രേ​ഷ്, കെ.​എം. ശ​ശി, റ​ഫീ​ഖ് വാ​ക​യാ​ട്, ശ്രീ​രാ​ജ് വാ​ക​യാ​ട്, പി.​കെ. ഗോ​പാ​ല​ൻ, ച​ന്ദ്ര​ൻ പൂ​ക്കി​ണാ​റ​മ്പ​ത്ത്, ഹ​രീ​ഷ് ത്രി​വേ​ണി, ബി​യേ​ഷ് തി​രു​വോ​ട്, ടി.​എം. കു​മാ​ര​ൻ, പ​ത്താം ക്ലാ​സു​കാ​രി കാ​ർ​ത്തി​ക, എ​സ്. ബാ​ബു, മോ​ളി രാ​ഹു​ല​ൻ എ​ന്നി​വ​രാ​ണ് ഉ​പ​വാ​സ​മി​രു​ന്ന​ത്. ബ്ലോ​ക്ക് വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ എം. ​ച​ന്ദ്ര​ൻ നാ​ര​ങ്ങ​നീ​ര് ന​ൽ​കി സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - chengodumala protest-kerala news
Next Story