Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹർഷിനക്കൊപ്പം വിമൻ ജസ്റ്റിസ് സംസ്ഥാന നേതാക്കൾ ജൂൺ 15ന് ഉപവസിക്കും
text_fieldsbookmark_border
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിലെ ഇര ഹർഷിനക്കൊപ്പമുള്ള ഐക്യദാർഢ്യസമരത്തിന്‍റെ 25-ാം ദിവസം വിമൻ ജസ്റ്റിസ് സംസ്ഥാന നേതാക്കൾ ഉപവസിക്കുന്നു. ജൂൺ 15ന് വിമൻ ജസ്റ്റിസ് സംസ്ഥാന നേതാക്കളാണ് സമരപ്പന്തലിൽ ഉപവസിക്കുന്നത്. അന്നേ ദിവസം രാവിലെ ആരോഗ്യ മന്ത്രി വീണ ജോർജിനെ സ്ത്രീകൾ തെരുവിൽ വിചാരണ ചെയ്യും.
ഹർഷിനക്ക് നീതി വേണം, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം, അഞ്ച് വർഷത്തിലേറെയായി നരകയാതന അനുഭവിച്ചവൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാവണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

