Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ഇ.ഒ ഓഫിസിലെ രേഖ...

എ.ഇ.ഒ ഓഫിസിലെ രേഖ മോഷണം; മുൻ സീനിയർ സൂപ്രണ്ട് അറസ്​റ്റിൽ

text_fields
bookmark_border
എ.ഇ.ഒ ഓഫിസിലെ രേഖ മോഷണം; മുൻ സീനിയർ സൂപ്രണ്ട് അറസ്​റ്റിൽ
cancel

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പ് നോ​ർ​ത്ത് എ.​ഇ.​ഒ ഓ​ഫി​സി​ലെ അ​ഡ്മി​ഷ​ൻ ര​ജി​സ്​​റ്റ​റി​ൽ​നി​ന്ന്​ സു​പ് ര​ധാ​ന​രേ​ഖ മോ​ഷ​ണം പോ​യ കേ​സി​ൽ മു​ൻ സീ​നി​യ​ർ സൂ​പ്ര​ണ്ട് അ​റ​സ്​​റ്റി​ൽ. ചെ​ങ്ങ​ളാ​യി ചേ​ര​ൻ​കു​ന്ന് പ​ള ്ളി​ക്ക് സ​മീ​പ​ത്തെ ഇ.​കെ. സ​ത്യ​ഭാ​മ​യെ​യാ​ണ് (56) എ​സ്.​ഐ കെ.​കെ. പ്ര​ശോ​ഭ് അ​റ​സ്​​റ്റ്​​ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ ര​ണ്ടി​നാ​ണ് ഓ​ഫി​സി​ൽ​നി​ന്ന്​ രേ​ഖ മോ​ഷ​ണം പോ​യ​ത് സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ കീ​റി ഒ​ട്ടി​ച്ച​നി​ല​യി​ൽ രേ​ഖ ഓ​ഫി​സി​ൽ തി​രി​ച്ചെ​ത്തി. തു​ട​ർ​ന്ന്​ പൊ​ലീ​സ് ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് രേ​ഖ മോ​ഷ്​​ടി​ച്ച് കീ​റി​ക്ക​ള​ഞ്ഞ​ത് സ​ത്യ​ഭാ​മ​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. ഇ​വ​രെ ചോ​ദ്യം​ചെ​യ്ത പൊ​ലീ​സ് പ്ര​തി ചേ​ർ​ത്ത് ത​ളി​പ്പ​റ​മ്പ് കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

ഇ​തോ​ടെ സ​ത്യ​ഭാ​മ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. ഹൈ​കോ​ട​തി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ൽ ഹാ​ജ​രാ​കാ​നും അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം 35,000 രൂ​പ​യു​ടെ ര​ണ്ട് ആ​ൾ​ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ക്കാ​നും ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് സ​ത്യ​ഭാ​മ ശ​നി​യാ​ഴ്​​ച ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ കെ.​കെ. പ്ര​ശോ​ഭി​ന് മു​ന്നി​ൽ ഹാ​ജ​രാ​കു​ക​യാ​യി​രു​ന്നു.

മു​തു​കു​ട യു.​പി സ്കൂ​ളി​ലെ അ​ധ്യാ​പി​ക മീ​ര​യു​ടെ ത​സ്തി​ക ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് രേ​ഖ മോ​ഷ്​​ടി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsDocument TheftAE Office
News Summary - AE Office Document Theft -Kerala News
Next Story