Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​ഴി​ക്കോ​ട്...

കോ​ഴി​ക്കോ​ട് വാഹനാപകടം: 19 വയസുകാരൻ മരിച്ചു

text_fields
bookmark_border
കോ​ഴി​ക്കോ​ട് വാഹനാപകടം: 19 വയസുകാരൻ മരിച്ചു
cancel

കോ​ഴി​ക്കോ​ട്: പൊ​റ്റ​മ്മ​ലി​ന​ടു​ത്ത് കാ​ട്ടു​കു​ള​ങ്ങ​ര കൈ​ത​പ്പാ​ട​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കോ​വൂ​ർ സൗ​പ​ർ​ണി​ക​യി​ൽ രാ​ജേ​ന്ദ്ര​​​​െൻറ മ​ക​ൻ ഷി​നോ​യ് രാ​ജ് (19) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

കൈ​ത​പ്പാ​ട​ത്തു​വെ​ച്ച് ഒ​രു കാ​ർ മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യും ഇ​തേ​തു​ട​ർ​ന്ന് ര​ണ്ടാ​മ​ത്തെ കാ​ർ ഷി​നോ​യ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ലി​ടി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

എ​ൻ​ജി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​യാ​ണ് ഷി​നോ​യ്. മാ​താ​വ്​: റീ​ജു. സ​ഹോ​ദ​രി: സൗ​പ​ർ​ണി​ക (ബി.​ഡി.​എ​സ് വി​ദ്യാ​ർ​ഥി​നി, സു​ള്ള്യ, ക​ർ​ണാ​ട​ക). മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsaccident kozhikodeshinoy rajpottammal
News Summary - accident kozhikode -kerala news
Next Story