Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2016 9:02 AM GMT Updated On
date_range 28 July 2016 9:36 AM GMTപൊലീസ് ജനവിരുദ്ധമായി പെരുമാറരുത് -മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: പൊലീസിന്റെ ഭാഗത്ത് നിന്ന് ജനവിരുദ്ധമായ സമീപനങ്ങളുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമലംഘനങ്ങളിൽ പൊലീസ് ശക്തമായ നടപടിയെടുക്കണം. ജാഗ്രതയുള്ള സേനയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും പിണറായി പറഞ്ഞു.
സർവീസിലുടനീളം സേനാംഗങ്ങൾ കായികക്ഷമത നിലനിർത്തണം. പ്രശ്നങ്ങളുണ്ടാകുമ്പോൾ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും അതിന് സർക്കാറിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുതുതായി പരിശീലനം പൂർത്തിയാക്കിയ പൊലീസുകാരുടെ പാസിങ് ഔട്ട് പരേഡിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story