Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്വിറ്റ്സര്‍ലന്‍ഡില്‍...

സ്വിറ്റ്സര്‍ലന്‍ഡില്‍ ബുര്‍ഖ ധരിച്ചാല്‍ പിഴ

text_fields
bookmark_border
സ്വിറ്റ്സര്‍ലന്‍ഡില്‍ ബുര്‍ഖ ധരിച്ചാല്‍ പിഴ
cancel
സ്റ്റോക്ഹോം: തെക്കന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ  ടിസിനോയില്‍ ബുര്‍ഖ നിരോധിച്ചു നിയമം പാസാക്കി. നിയമം ലംഘിക്കുന്നവര്‍ക്ക്  8,000 പൗണ്ട് പിഴ ചുമത്തും. റോമന്‍ കത്തോലിക്കക്കാര്‍ക്ക് ഭൂരിപക്ഷമുള്ള മേഖലയാണിത്.വെള്ളിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തിലാവും. നിയമത്തിനെതിരെ മുസ്ലിംകളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന നോറ ഇല്ലിയും റാചിദ് നകാസും ബുര്‍ഖ ധരിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഇവരെ പൊലീസ് തടഞ്ഞു.
Show Full Article
TAGS:switzerland burqa 
Next Story