Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൊറോക്കോ ഐ.എസ്...

മൊറോക്കോ ഐ.എസ് ബന്ധം: 52 പേര്‍ അറസ്റ്റില്‍

text_fields
bookmark_border
മൊറോക്കോ ഐ.എസ് ബന്ധം:   52 പേര്‍ അറസ്റ്റില്‍
cancel
റബാത്: ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 52 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂലൈ 19നായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടതായും റിപ്പോര്‍ട്ടുണ്ട്.  അറസ്റ്റ് ചെയ്തവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടില്ല.
Show Full Article
TAGS:Morocco is 
Next Story