Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിന്ധ് മുഖ്യമന്ത്രിയെ...

സിന്ധ് മുഖ്യമന്ത്രിയെ പി.പി.പി മാറ്റുന്നു

text_fields
bookmark_border
സിന്ധ് മുഖ്യമന്ത്രിയെ പി.പി.പി മാറ്റുന്നു
cancel

ലാഹോര്‍: പാകിസ്താനിലെ പ്രധാന പ്രതിപക്ഷവും സിന്ധ് പ്രിവശ്യയിലെ ഭരണകക്ഷിയുമായ പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി (പി.പി.പി) സിന്ധ് മുഖ്യമന്ത്രിയെ മാറ്റും. മൂന്നാം തവണയും സിന്ധിന്‍െറ മുഖ്യമന്ത്രിയായ സയ്യിദ് ഖാഇം അലിഷായെ പ്രായാധിക്യം കണക്കിലെടുത്താണ് മാറ്റുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന് പകരം താരതമ്യേന ചെറുപ്പക്കാരനായ ഒരാള്‍ സിന്ധിന്‍െറ ഭരണപദത്തിലത്തെുമെന്നറിയുന്നു. കഴിഞ്ഞ ദിവസം, പി.പി.പി കോ ചെയര്‍മാന്‍ ആസിഫലി സര്‍ദാരിയുടെ അധ്യക്ഷതയില്‍ ദുബൈയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. സിന്ധ് മന്ത്രിസഭ അഴിച്ചുപണിയാനും പാര്‍ട്ടിക്ക് പദ്ധതിയുണ്ട്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sindh cm
Next Story