Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2016 11:35 PM GMT Updated On
date_range 12 Aug 2016 11:35 PM GMTചൈനയില്‍ വൈദ്യുത പ്ളാന്റില്‍ സ്ഫോടനം; 21മരണം
text_fieldsbookmark_border
ബെയ്ജിങ്: മധ്യ ചൈനയിലെ വൈദ്യുത പ്ളാന്റില്‍ പൈപ്പ്ലൈന് പൊട്ടിത്തെറിച്ച് 21പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഹുബെയ് പ്രവിശ്യയിലെ ദാന്ഗ്യാങ് പട്ടണത്തിലെ വൈദ്യുത പ്ളാന്റില്‍ വൈകുന്നേരം 3.20ഓടെയാണ് സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയുടെ കാരണം എന്താണെന്ന് കണ്ടത്തെിയിട്ടില്ല. സുരക്ഷാസംവിധാനങ്ങള്‍ മോശമായതാണ് പ്ളാന്റിന് തീപിടിക്കാന്‍ കാരണമായതെന്നാണ് കരുതുന്നത്.
ചൈനയില്‍ വ്യാവസായിക മേഖലയില്‍ അപകടങ്ങള്‍ സാധാരണമാണ്. കഴിഞ്ഞ വര്‍ഷം ചൈനയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദുരന്തത്തില്‍ 173 പേര് കൊല്ലപ്പെട്ടിരുന്നു.
ചൈനയില്‍ വ്യാവസായിക മേഖലയില്‍ അപകടങ്ങള്‍ സാധാരണമാണ്. കഴിഞ്ഞ വര്‍ഷം ചൈനയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദുരന്തത്തില്‍ 173 പേര് കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story