Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right50,000 രൂപ കൈക്കൂലി...

50,000 രൂപ കൈക്കൂലി വാങ്ങിയ തെലങ്കാന യൂനിവേഴ്സിറ്റി വൈസ് ചാൻസലർ അറസ്റ്റിൽ

text_fields
bookmark_border
Telangana university vice chancellor
cancel

ഹൈദരാബാദ്: തെലങ്കാന യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡി. രവീന്ദർ ഡാചെപ്പള്ളി കൈക്കൂലി കേസിൽ അറസ്റ്റിൽ. സ്വന്തം വീട്ടിൽ വെച്ച് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വൈസ് ചാൻസലറെ അറസ്റ്റ് ചെയ്തത്. 2022-23 വർഷത്തേക്ക് ഭീംഗലിലെ പരാതിക്കാരന്റെ കോളജിന് പരീക്ഷ കേന്ദ്രം അനുവദിക്കുന്നതിന് ദാസരി ശങ്കറിൽ നിന്ന് 50,000 രൂപ കൈക്കൂലി സ്വീകരിക്കുകയായിരുന്നു.

വൈസ് ചാൻസലറുടെ കിടപ്പുമുറിയുടെ ക്ലോസറ്റിൽ നിന്ന് പണം മുഴുവൻ അധികൃതർ പിടിച്ചെടുത്തു. തെലങ്കാന യൂനിവേഴ്സിറ്റിയിലെ രജിസ്​ട്രാറുടെ നിയമനത്തെ ചൊല്ലി അടുത്തിടെ വൈസ് ചാൻസലറും വാഴ്സിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയും തർക്കമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganauniversity vice chancellor
News Summary - Telangana university vice chancellor arrested for taking ₹ 50,000 bribe
Next Story