Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൃ​​ഥി-2 വിജയകരമായി...

പൃ​​ഥി-2 വിജയകരമായി പരീക്ഷിച്ചു

text_fields
bookmark_border
പൃ​​ഥി-2 വിജയകരമായി പരീക്ഷിച്ചു
cancel

ബാ​ല​സോ​ർ (ഒ​​ഡി​ഷ): ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച അ​ണു​വാ​യു​ധ​വാ​ഹ​ക ശേ​ഷി​യു​ള്ള ഭൂ​ത​ല മി​സൈ​ൽ പൃ​​​ഥി-2 വി​ജ​യ​ക​ര​മാ​യി വീ​ണ്ടും പ​രീ​ക്ഷി​ച്ചു. 350 കി.​മീ​റ്റ​റി​ൽ പ്ര​ഹ​ര​ശേ​ഷി​യു​ള്ള ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ൽ ബാ​ല​സോ​റി​നു​സ​മീ​പം ച​ന്ദി​പ്പൂ​രി​ൽ​നി​ന്നാ​ണ്​ പ​രീ​ക്ഷി​ച്ച​ത്. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ 9.50ഒാ​ടെ​യാ​യി​രു​ന്നു പ​രീ​ക്ഷ​ണ​മെ​ന്നും വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്നും പ്ര​തി​രോ​ധ ഗ​വേ​ഷ​ണ വി​ക​സ​ന സം​ഘ​ട​ന (ഡി.​ആ​ർ.​ഡി.​ഒ) അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

500 കി.​ഗ്രാം മു​ത​ൽ 1000 കി.​ഗ്രാം വ​രെ​യു​ള്ള പോ​ർ​മു​ന (വാ​ർ ഹെ​ഡ്)​വ​ഹി​ക്കാ​നാ​കു​ന്ന​താ​ണ്​ പൃ​ഥ്വി മി​സൈ​ലു​ക​ൾ. ദ്ര​വീ​കൃ​ത ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ര​ട്ട എ​ൻ​ജി​നു​ക​ളാ​ണ്​ മി​സൈ​ലി​ലു​ള്ള​ത്. ല​ക്ഷ്യ​സ്​​ഥാ​ന​ത്ത്​ കൃ​ത്യ​മാ​യി എ​ത്തി​ക്കു​ന്ന​തി​ന്​ അ​ത്യാ​ധു​നി​ക സാ​േ​ങ്ക​തി​ക​വി​ദ്യ​യാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

    
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prithvi 2 missile
News Summary - prithvi 2 missile
Next Story