Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി ‘പ്രധാൻ പ്രചാർ...

മോദി ‘പ്രധാൻ പ്രചാർ മ​ന്ത്രി’ –പ്രിയങ്ക

text_fields
bookmark_border
മോദി ‘പ്രധാൻ പ്രചാർ മ​ന്ത്രി’ –പ്രിയങ്ക
cancel

ബ​ണ്ട(​യു.​പി): പ​ബ്ലി​സി​റ്റി മാ​ത്രം ല​ക്ഷ്യ​മാ​ക്കി​യു​ള്ള ‘പ്ര​ധാ​ൻ പ്ര​ചാ​ർ മ​​ന്ത്രി’ പ​ദ​മാ​ണ്​ ന​രേ ​ന്ദ്ര മോ​ദി​ക്ക്​ ചേ​രു​ക​യെ​ന്ന്​ എ.​െ​എ.​സി.​സി ജ​ന. സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ബ​ണ്ട ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ളം പാ​ഴാ​ക്കി​ മോ​ദി​ക്ക്​ സ്വീ​ക​ര​ണം ഒ​രു​ക്കു​ന്ന​തി​നെ വി​മ​ർ​ശി​ച്ചാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ ട്വീ​റ്റ്.

വ്യാ​ഴാ​ഴ്​​ച ന​ഗ​ര​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​ന്ന മോ​ദി​ക്ക്​ സ്വീ​ക​ര​ണം ഒ​രു​ക്കാ​ൻ ക​ടു​ത്ത വ​ര​ൾ​ച്ച​ക്കി​ട​യി​ലും സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​ജ​ന​ത്തി​നും ക​ർ​ഷ​ക​ർ​ക്കും പ​ക്ഷി​ക​ൾ​ക്കും മൃ​ഗ​ങ്ങ​ൾ​ക്കും ന​ൽ​കേ​ണ്ട വെ​ള്ളം ഉ​പ​യോ​ഗി​ച്ച്​ അ​ധി​കൃ​ത​ർ റോ​ഡ്​ വൃ​ത്തി​യാ​ക്കു​ക​യാ​ണെ​ന്ന്​ അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. കാ​വ​ൽ​ക്കാ​ര​നാ​ണോ അ​തോ ച​ക്ര​വ​ർ​ത്തി​യാ​ണോ ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ ഇ​വി​ടേ​ക്ക്​ വ​രു​ന്ന​തെ​ന്നും പ്രി​യ​ങ്ക പ​രി​ഹാ​സ​ത്തോ​ടെ ചോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modipriyanka gandhimalayalam news
News Summary - Pradhan prajar mantri-India news
Next Story