Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യോമസേന വിങ്...

വ്യോമസേന വിങ് കമാൻഡറായി ആൾമാറാട്ടം നടത്തിയ ആൾ അറസ്റ്റിൽ

text_fields
bookmark_border
delhi police
cancel

ന്യൂഡൽഹി: സൈനികനായി ആൾമാറാട്ടം നടത്തിയ ആൾ അറസ്റ്റിൽ. വ്യാഴാഴ്ച ഡൽഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റിലായ ഇയാളെ അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

വ്യോമസേന വിങ് കമാൻഡർ എന്ന് തെറ്റിദ്ധരിപ്പാണ് ആൾമാറാട്ടം നടത്തിയിരുന്നത്. പിടികൂടിയ ആളിൽ നിന്ന് സൈനിക യൂണിഫോമുകൾ കണ്ടെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നതായി ഡൽഹി പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Man impersonated as Air Force wing commander remanded
Next Story