Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രി...

പ്രധാനമന്ത്രി പടിക്കെട്ടിൽ തട്ടിവീണു ​

text_fields
bookmark_border
പ്രധാനമന്ത്രി പടിക്കെട്ടിൽ തട്ടിവീണു ​
cancel

കാൺപുർ: ഗംഗ നമാമി പദ്ധതി പരിപാടിയിൽ പ​ങ്കെടുത്ത്​ മടങ്ങുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പടിക്കെട്ടിൽ തട്ടി വീണു. കൈകുത്തിയാണ്​ വീണത്​. ഉടൻ സുരക്ഷ ഉദ്യോഗസ്ഥർ പിടിച്ചെഴുന്നേൽപിച്ചു. മറ്റു​ള്ള പടികളെക്കാൾ പ്രധാനമന്ത്രി തട്ടി വീണ പടിക്ക്​ അൽപം ഉയര കൂടുതലുണ്ടായിരുന്നു. പടിക്കെട്ടുകൾ വേഗത്തിൽ കയറു​േമ്പാഴായിരുന്നു അപകടം.

ഗംഗാ നദി പുനരുദ്ധാരണം ഫെഡറലിസത്തി​​​െൻറ തിളങ്ങുന്ന ഉദാഹരണമാണെന്ന്​ ദേശീയ ഗംഗ കൗൺസിലി​​െൻറ പ്രഥമ ​േയാഗത്തിൽ മോദി പറഞ്ഞു. ഗംഗയുടെ ഏറ്റവും മലിനീകരിക്കപ്പെട്ട ഭാഗങ്ങൾ ശുദ്ധമാക്കുന്നതിനായി ആരംഭിച്ച നമാമി ഗംഗ പദ്ധതി അവലോകനവും ​നടന്നു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​, ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്​ റാവത്ത്​, ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോഡി, കേന്ദ്ര മന്ത്രിമാരായ ഗജേന്ദ്ര സിങ്​ ശെഖാവത്​, പ്രകാശ്​ ജാവ്​ദേക്കർ, ഹർഷ്​വർധൻ എന്നിവർ പ​ങ്കെടുത്തപ്പോൾ പശ്ചിമ ബംഗാൾ പരിപാടിയിലേക്ക്​ പ്രതിനിധികളെ അയച്ചില്ല

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india news
News Summary - HOME / NEWS / INDIA Modi misses step, falls down
Next Story