Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീമ–കൊറേഗാവ്​ കേസ്​:...

ഭീമ–കൊറേഗാവ്​ കേസ്​: മലയാളി ഉൾപ്പെടെ ആറു​പേരുടെ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
court
cancel

മും​ബൈ: ഭീ​മ-​കൊ​റേ​ഗാ​വ്​​ സം​ഘ​ർ​ഷ കേ​സി​ൽ മാ​വോ​വാ​ദി ബ​ന്ധം ആ​രോ​പി​ച്ച്​ അ​റ​സ്​​റ്റി​ലാ​യ മ​ല​യാ ​ളി ഉ​ൾ​പ്പെ​ടെ ആ​റു മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രു​ടെ ജാ​മ്യാ​പേ​ക്ഷ പു​ണെ കോ​ട​തി ത​ള്ളി. മ​ല​യാ​ളി റോ​ണ വി​ൽ​സ​ൺ, തെ​ലു​ഗു ക​വി വ​ര​വ​ര​റാ​വു, സു​ധി​ർ ധാ​വ്​​ലെ, പ്ര​ഫ. ശോ​മ സെ​ൻ, മ​ഹേ​ഷ്​ റൗ​ത്, അ​ഭി​ഭാ​ഷ​ക​ൻ സു​രേ​ന്ദ്ര ഗാ​ഡ്​​ലി​ങ്​ എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ്​ പ്ര​ത്യേ​ക യു.​എ.​പി.​എ കോ​ട​തി ജ​ഡ്​​ജി എ​സ്. ആ​ർ. ന​വ​ന്ദാ​ർ ത​ള്ളി​യ​ത്.

പൊ​ലീ​സ്​ ന​ൽ​കി​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ഥ​മ​ദൃ​ഷ്​​ട്യാ പ്ര​തി​ക​ൾ നി​രോ​ധി​ത സം​ഘ​ട​ന​യാ​യ സി.​പി.െ​എ (മാ​വോ​വാ​ദി)​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന്​ മ​ന​സ്സി​ലാ​കു​ന്ന​താ​യി കോ​ട​തി പ​റ​ഞ്ഞു. അ​ഡ്വ. സു​ധ ഭ​ര​ദ്വാ​ജ്, വ​ർ​ന​ൺ ഗോ​ൺ​സാ​ൽ​വ​സ്, അ​രു​ൺ ഫെ​റീ​റ എ​ന്നി​വ​ർ​ക്ക്​ പ്ര​ത്യേ​ക കോ​ട​തി നേ​ര​ത്തേ ജാ​മ്യം നി​ഷേ​ധി​ച്ചി​രു​ന്നു.

ഇ​വ​രു​ടെ അ​പ്പീ​ൽ ബോംെ​ബ ​ൈഹ​​കോ​ട​തി ത​ള്ളു​ക​യും ചെ​യ്​​തു. 32 പേ​രെ​യാ​ണ്​ പു​ണെ പൊ​ലീ​സ്​ കേ​സി​ൽ പ്ര​തി ചേ​ർ​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bailcourtmalayalam newsindia newsBhima Koregaon case
News Summary - Bhima Koregaon Case: Court Rejects Bail Applications of 6 Accused -india news
Next Story