Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്ന് വർഷം കൊണ്ട്...

മൂന്ന് വർഷം കൊണ്ട് രാജ്യത്ത്​ 25 ലക്ഷം ടൺ ഇ -മാലിന്യം

text_fields
bookmark_border
മൂന്ന് വർഷം കൊണ്ട് രാജ്യത്ത്​ 25 ലക്ഷം ടൺ ഇ -മാലിന്യം
cancel
Listen to this Article

ന്യൂഡൽഹി: 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ രാജ്യത്ത് 24,94,621 ലക്ഷം ടൺ ഇ- മാലിന്യമുണ്ടായെന്ന്​ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സഹ മന്ത്രി അശ്വിനി കുമാർ ചൗബേ. ലോക്സഭയിൽ ബെന്നി ബഹനാൻ എം പി യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഇൻഡസ്ട്രിയൽ പാർക്ക്, എസ്റ്റേറ്റ്, വ്യാവസായിക ക്ലസ്റ്ററുകൾ എന്നിവയിൽ ഇ - മാലിന്യങ്ങൾ പൊളിക്കുന്നതിനും പുനരുപയോഗിക്കുന്നതിനുമായി വ്യാവസായിക സ്ഥലമോ ഷെഡ്ഡുകളോ നീക്കി വയ്ക്കുകയോ അനുവദിക്കുകയോ ചെയ്യുന്നതിനുളള ഉത്തരവാദിത്വം സംസ്ഥാന സർക്കാറുകൾക്കായിരിക്കുമെന്നും മന്ത്രി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:e wastebenny behanan
News Summary - 25 lakh tonnes of e-waste in the country in three years
Next Story