Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിൽ പൊലീസ്...

കശ്മീരിൽ പൊലീസ് സ്റ്റേഷനു നേരെ വെടിവെപ്പ്

text_fields
bookmark_border
കശ്മീരിൽ പൊലീസ് സ്റ്റേഷനു നേരെ വെടിവെപ്പ്
cancel

കശ്മീര്‍: ദക്ഷിണ കശ്മീരിലെ പൊലീസ് സ്റ്റേഷനില്‍ അജ്ഞാത ആയുധധാരികളുടെ ആക്രമണം. കുലഗാം ജില്ലയിലെ യരിപ്പോരാ പൊലീസ് സ്റ്റേഷനാണ് ആക്രമിക്കപ്പെട്ടത്. കശ്മീര്‍ ആഭ്യന്തര വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ചൊവ്വാഴ്ച രാത്രി 7.45 ഓടെയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

Show Full Article
TAGS:jammu kashmir attack 
Next Story